You Searched For "കെ എസ് അനില്‍കുമാര്‍"

അമേരിക്കന്‍ യാത്ര കഴിഞ്ഞെത്തിയ പിണറായി ആദ്യം പൊട്ടിത്തെറിച്ചത് സര്‍വ്വകലാശാലാ വിഷയത്തില്‍; എസ് എഫ് ഐയുടെ മതിലു ചാട്ടത്തില്‍ അടക്കം എടുത്തത് കൈവിട്ട കളിയെന്ന നിലപാട്; വിസി എത്തിയപ്പോള്‍ കുട്ടി സഖാക്കള്‍ മാറി നിന്നു; മന്ത്രിയുമായി ചര്‍ച്ചയും നടത്തി; രജിസ്റ്റ്ട്രാറെ സിപിഎം തല്‍കാലം കൈവിടും; കേരളയില്‍ അടിതീരും; ഫോര്‍മുല ഇങ്ങനെ
കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത് തെറ്റുകാരന്‍ അല്ലെന്ന് കണ്ടെത്തുന്നത് വരെ; വിശദീകരണം തേടാതെയുള്ള നടപടിയെന്നും നിയമപരമായി നീങ്ങുമെന്നും കെ എസ് അനില്‍കുമാര്‍; വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി ആര്‍ ബിന്ദു; ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; പിന്തുണയുമായി എസ്എഫ്‌ഐയും കെ എസ് യുവും